ചരിത്രനേട്ടത്തിനരികെ സ്‌മൃതി മന്ദാന..! ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് 62 റണ്‍സെടുത്താല്‍ ഗില്ലിനെ മറികടക്കാം
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ 5 മത്സര ടി20 പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യൻ ടീം ഇതിനകം പരമ്പര ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ച് ഒരു ക്ലീൻ സ്വീപ്പ് റെക്കോർഡ് ചെയ്യാനാണ് ഹര്‍മന്‍ പ്രീതും സംഘവും ലക്ഷ്യമിടുന്നത്. അഞ്ചാം മത്സരം തിരുവനന്തപുരത്തെ […]
