Technology
പണം നൽകിയാൽ വിഡിയോസും ഫോട്ടോസും സൂക്ഷിക്കാം ;പുത്തൻ മാറ്റവുമായി സ്നാപ്ചാറ്റ്
ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്‌നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജി ബി യ്ക്ക് മുകളിൽ സ്റ്റോറേജ് ഉള്ളവർ പണം നൽകേണ്ടതായി വരും. 2016 ൽ സ്നാപ്ചാറ്റ് മെമ്മറീസ് ഫീച്ചർ പുറത്തിറക്കിയിരുന്നു . ഈ ഫീച്ചർ വഴി ഉപയോക്താക്കൾ മുൻപ് […]
