
യൂട്യൂബിൽ നിവിൻ തരംഗം; രണ്ടു മില്യണിലേക്ക് കുതിച്ച് ‘ഹബീബി ഡ്രിപ്’
നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യൺ വ്യൂസിലേക്കെത്തും. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് […]