Keralam

സൈനികൻ തോമസ് ചെറിയാന് നാടിന്‍റെ വിട; ധീരജവാന് അന്ത്യാഞ്‌ജലി അർപ്പിച്ച് ആയിരങ്ങൾ

പത്തനംതിട്ട: 56 വർഷം മുൻപുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന്‍റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു നടക്കും. അദ്ദേഹത്തിന്‍റെ ഭൗതികശരീരം സംസ്‌കാരത്തിനായി പള്ളിയിലെത്തിച്ചു. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്‍റെ വസതിയിലേയ്ക്ക് എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാര […]