Health
മദ്യപിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ പോലും അറിയാതെ നിശബ്ദമായി പിടിമുറുക്കിയേക്കാവുന്ന ചില രോഗങ്ങളുണ്ട്
മദ്യപിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമൊന്നും കാലങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ആരോഗ്യകാര്യത്തില്‍ കാണില്ല എന്ന് അറിയാമെങ്കിലും പിന്നെയും പിന്നെയും മദ്യപിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ള പലരും. മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെധികം ദോഷമുണ്ടാക്കുന്നു.മദ്യം ശരീരഭാരം വര്‍ധിപ്പിക്കുകയും പ്രമേഹം ഉണ്ടാക്കുകയും ചെയ്യും.മദ്യപാനത്തിന്റെ ചില ദൂഷ്യവശങ്ങളെക്കുറിച്ച് മണിപ്പാല്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി കണ്‍സള്‍ട്ടന്റായ ഡോ. റോഹന്‍ ബഡാവെ […]
