Sports

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ എല്ലാ ഫോർമാറ്റിലും ഇനി സോഫി മോളിനക്‌സ് നയിക്കും

മെൽബൺ: ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി സോഫി മോളിനക്‌സിനെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മാർച്ചിൽ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന അലിസ്സ ഹീലിക്ക് പകരക്കാരിയായി താരം ചുമതലയേല്‍ക്കും. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ഓസീസിനെ അലിസ്സ ഹീലി അവസാനമായി നയിക്കും. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ അലിസ്സയ്‌ക്കൊപ്പം […]