Keralam

എസ്‌പി സുജിത് ദാസ് അടക്കമുള്ളവര്‍ക്കെതിരായ പീഡന പരാതി; തീരുമാനം 10 ദിവസത്തിനകം വേണമെന്ന് ഹൈക്കോടതി

എറണാകുളം : എസ്‌പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പൊന്നാനി സ്വദേശിനിയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിന് നിർദേശം. വീട്ടമ്മ നൽകിയ പരാതി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതിയുടേതാണ് നടപടി. പീഡന ആരോപണത്തിൽ മജിസ്ട്രേറ്റ് കോടതിയിലടക്കം പരാതി നൽകിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹർജിയിൽ വീട്ടമ്മയുടെ ആക്ഷേപം. എസ്‌പി […]