Keralam

എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍

എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങള്‍ക്ക് സംഗീതവും പിന്നണിയുമടക്കം എ ടു സെഡ് ജോലികള്‍ ചെയ്യുന്ന വെങ്കിടേഷിനെ ഞാന്‍ ആദരപൂര്‍വ്വം നോക്കി നിന്നിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്: എസ്.പി. വെങ്കിടേഷ് നിര്യാതനായിരിക്കുന്നു. തീരെ വിശ്വസിക്കാനാകുന്നില്ല. സിനിമയിലും […]

Keralam

‘വെങ്കിടേഷിന്റെ സംഗീതം കേട്ട് റഹ്മാന്‍ വിളിച്ചു ചോദിച്ചു, ആരാണിത് ചെയ്തത്?’; ഓര്‍മകളിലൂടെ പ്രിയദര്‍ശന്‍

എസ്പി വെങ്കിടേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ സംഗീത ലോകം. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി പാട്ടുകളൊരുക്കിയ പ്രതിഭയാണ് അദ്ദേഹം കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച്, തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകള്‍ക്ക് പാട്ടും പശ്ചാത്ത സംഗീതവുമൊരുക്കിയിട്ടുണ്ട് എസ്പി വെങ്കിടേഷ്. […]