Technology

28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം: വിക്ഷേപണം വിജയകരം

കാലിഫോർണിയ: ഇരുപതിലധികം ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ സ്‌പേസ്‌എക്‌സിന്‍റെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന 114-ാമത്തെ വിക്ഷേപണം ആണിത്. 28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെ […]