Keralam
സന്ദേശമയച്ചത് ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ; സ്പാർക്ക് ഡാറ്റ ചോർച്ച വിവാദത്തിൽ സർക്കാരിന് ആശ്വാസം
സ്പാർക്ക് ഡാറ്റ ചോർച്ചയിൽ സ്വകാര്യതാ ലംഘനം നടന്നെന്ന ഹർജി തള്ളി ഹൈക്കോടതി. ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർക്കാർ നടപടിയിൽ നിയമ വിരുദ്ധതയില്ല. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാദമായത്, DA കുടിശിക നൽകുമെന്ന ഉത്തരവിന് പിന്നാലെ ജീവനക്കാരുടെ […]
