Keralam

തിരുവനന്തപുരത്തെ സ്‌പാ സെൻ്ററുകളില്‍ മിന്നല്‍ റെയ്‌ഡ്, കര്‍ശന നടപടിയെന്ന് മേയര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന. തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ചില സ്‌പാ സെൻ്ററുകള്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌പാ സെൻ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് കഴിഞ്ഞ […]