Health

എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ്

ചിലർക്ക് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയ അവസ്ഥകൾ സ്ഥിരമായി വരാറുണ്ട്. ദുർബലമായ പ്രതിരോധശേഷിയാണ് അതിന് പിന്നിലെ പ്രധാന കാരണം. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ […]