വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: വോട്ടര്‍ പട്ടികപരിഷ്‌കരണത്തിന് വിവരംതേടി ബിഎല്‍ഒമാര്‍ ഇന്നുമുതല്‍ വീടുകളിലെത്തിത്തുടങ്ങി. ഡിസംബര്‍ നാലുവരെയാണ് വിവരശേഖരണം. ഒക്ടോബര്‍ 27ന് തയ്യാറാക്കിയ ലോക്‌സഭാ, നിയമസഭാ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ രണ്ട് ഫോമുകള്‍ വീതം നല്‍കും. ബിഎല്‍ഒ ആദ്യതവണ വീട്ടിലെത്തുമ്പോള്‍ വോട്ടറെ കണ്ടില്ലെങ്കില്‍, വീണ്ടും രണ്ടുതവണ കൂടി വീട്ടിലെത്തും. വോട്ടര്‍മാര്‍ […]
