Health
വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം
അധികഠിനമായ വേനൽചൂടിൽ നിന്ന് അൽപ ആശ്വാസം കിട്ടാൻ നല്ല തണുന്ന പൈനാപ്പിൾ ജ്യൂസ് ആയാലോ? വെറും പൈനാപ്പിൾ അല്ല, ഇത് സിംഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ആണ്. ആവശ്യമായ ചേരുവകൾ പൈനാപ്പിൾ പഞ്ചസാര ആവശ്യത്തിന് തണുത്തവെള്ളം അല്ലെങ്കിൽ ഐസ് തേങ്ങ (ഒരുപാതി) തയ്യാറാക്കുന്ന വിധം പൈനാപ്പിൾ കഷ്ണങ്ങളാക്കി, അതിനൊപ്പം ചിരകിയ […]
