Keralam

യാത്രക്കാർക്ക് അനുയോജ്യമായ സമയം; കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, സ്റ്റോപ്പുകൾ അറിയാം

നവംബർ മാസത്തിൽ കേരളത്തിൽ നിന്ന് ബെംഗളൂരു വഴി സത്യ സായ് നിലയത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. നവംബർ 19,21 എന്നീ തിയ്യതികളിൽ കേരളത്തിൽ നിന്നും 20 ,22 എന്നീ തിയ്യതികളിൽ ശ്രീ സത്യ സായ് നിലയത്തിൽ നിന്നുമാണ് ട്രെയിൻ സർവീസ് നടത്തുക. ഇരു ഭാഗത്തേക്കുമായി ആകെ നാല് […]