Keralam

ഓണക്കാലത്തെ തിരക്ക്; നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാല് സ്പെഷ്യല്‍ സര്‍വീസുകളാണ് ഓണത്തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പുതുതായി പ്രഖ്യാപിച്ചത് ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06127), തിരുവനന്തപുരം നോര്‍ത്ത്- ഉധ്ന ജങ്ഷന്‍(06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06010), വില്ലുപുരം ജങ്ഷന്‍-ഉധ്ന ജങ്ഷന്‍(06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്പെഷ്യല്‍ എക്സ്പ്രസുകള്‍. […]

District News

ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും

കോട്ടയം: ഓണത്തിന് കോട്ടയംവഴി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്.ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119) ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലംചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് […]