Health
വിളർച്ച തടയാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ചീരയാണ് ബെസ്റ്റ്
ഇലക്കറികൾക്കിയിൽ സൂപ്പർഹീറോയാണ് ചീര. ചീര പതിവായി നമ്മുടെ ഡയറ്റിൽ ചേർക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചീരയിൽ നിന്ന് വിറ്റാമിൻ എ, സി, അയൺ എന്നിവ ശരീരത്തിൽ എത്തുമെന്നതിനാൽ, മുടിക്കും ചർമത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളർച്ച കുറയ്ക്കാനും ചുവന്ന ചീര ബെസ്റ്റാണ്. വിളർച്ച കുറയ്ക്കാനും ക്ഷീണം […]
