
District News
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്; രാജിക്കൊരുങ്ങി ജോണി നെല്ലൂര്‍, പുതിയ പാര്‍ട്ടി?
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. ബിജെപി പിന്തുണയില്‍ പുതിയ കേരള കോണ്‍ഗ്രസ് വരുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് ജോണി നെല്ലൂര്‍. ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി […]