Keralam
ദിവസേനയുള്ള തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സ്പോട്ട് ബുക്കിംഗ് ക്രമീകരണം; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും. ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം […]
