Entertainment

നാല് മാസത്തെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് വെറും 59 രൂപ: പരസ്യമില്ലാതെ ആസ്വദിക്കാം; എങ്ങനെ ലഭ്യമാകും?

ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് ഉപഭോക്താക്കൾക്ക് നാല് മാസത്തേക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മ്യൂസിക് സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ. ഇതുവഴി ഉപഭോക്താക്കൾക്ക് 4 മാസത്തേക്ക് വെറും 59 രൂപയ്‌ക്ക് സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകും. സാധാരണയായി വ്യക്തിഗത പ്രീമിയം പ്ലാനിന് പ്രതിമാസം 119 രൂപ ചിലവാകും. സബ്‌സ്‌ക്രിപ്‌ഷൻ […]