Health

മുളപ്പിച്ച ധാന്യങ്ങൾ ‘പച്ച’യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

രാവിലെ ബ്രേക്ക്ഫാസ്റ്റിന് അല്ലെങ്കിൽ വൈകുന്നേരം സ്നാക് ആയി മുളപ്പിച്ച ധാന്യങ്ങൾ കഴിക്കാറുണ്ടോ? പൊതുവെ ഈ ശീലം വളരെ ആരോ​ഗ്യകരമാണെന്നാണ് കണക്കാറുള്ളതെങ്കിലും, അത്ര സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടാക്കുന്ന ഈർപ്പമുള്ള അന്തരീക്ഷം ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സാധ്യത കൂട്ടുമെന്ന് വിദ​ഗ്ധർ പറയുന്നു. അതുകൊണ്ട് […]