
Entertainment
ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ കുറ്റക്കാരനെന്ന് കോടതി
ദക്ഷിണ കൊറിയ: ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലുള്ള സുവോൺ ജില്ലാ […]