Entertainment

ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു; നിർമാണം ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം […]

Uncategorized

കൂടുതൽ വീര്യത്തോടെ ശ്രീ​ ​ഗോകുലം മൂവീസിന്റെ ‘ഒറ്റക്കൊമ്പൻ’; ചിത്രീകരണം വിഷുവിന് ശേഷം

സുരേഷ് ​ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ​ഗോപിയുടെ ഔദ്യോ​ഗിക തിരക്കുകൾ കൂടി പരി​ഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ […]

Keralam

‘എമ്പുരാൻ’ നിർമാണ പങ്കാളിയായി ശ്രീ ഗോകുലം മൂവീസ്; സിനിമ തടസ്സങ്ങളില്ലാതെ പുറത്തിറങ്ങും, ഗോകുലം ഗോപാലൻ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ നിർമാണത്തിന് ശ്രീ ഗോകുലം മൂവീസും. സിനിമയുടെ നിർമാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീ ഗോകുലം മൂവീസ് പങ്കാളിയായതെന്ന് ഉടമ ഗോകുലം ഗോപാലൻ  പറഞ്ഞു. എമ്പുരാൻ നല്ല സിനിമയാണ്. ചിത്രം തടസങ്ങളില്ലാതെ പുറത്തിറങ്ങാനാണ് നിർമാണ പങ്കാളി ആയത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാര്‍ച്ച് […]