Keralam

ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം.കേരളത്തിൻ്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന […]

Keralam

‘സനാതന ധര്‍മ്മം ഹിന്ദു മതത്തിന്റെ കുത്തകയല്ല, അതിന് ചാതുര്‍ വര്‍ണ്യവുമായി ബന്ധമില്ല’

തിരുവനന്തപുരം: സനാതന ധര്‍മ്മം ഹിന്ദു മതത്തിന്റെ കുത്തകയല്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. സനാതന ധര്‍മ്മം സാര്‍വത്രികമാണ്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ അത് അടങ്ങിയിട്ടുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സനാതന ധര്‍മ്മത്തെയും, ഗുരുദേവ ദര്‍ശനങ്ങളിലെ അതിന്റെ പ്രസക്തിയെയും പറ്റി സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഭിന്നത ശക്തമാകുന്നതിനിടെയാണ്,  1927ല്‍ ആലപ്പുഴയിലെ […]

Keralam

സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരയണ ഗുരു; പറഞ്ഞതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സനാതനധര്‍മം സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു അത് തിരുത്താന്‍ നേതൃത്വം നല്‍കിയ ആളാണെന്നും മുഖ്യമന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിനെ സനാതധര്‍മത്തിന്റെ ഭാഗമായി അവതരിപ്പിക്കേണ്ട കാര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി […]