
Keralam
യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം ; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം. ഡോക്ടര്‍ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് ജാമ്യം നല്‍കിയത്. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഡോക്ടര്‍ ശ്രീക്കുട്ടിക്ക് വേണ്ടി […]