Movies

‘നടി ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ല’: രഞ്ജിത്ത്

കൊച്ചി: മോശമായി പെരുമാറിയെന്ന ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. നടിയോടു താൻ മോശമായി പെരുമാറിയിട്ടില്ലെന്നു രഞ്ജിത്ത് പറയുന്നു. പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിനു നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പ്രതികരിച്ചു. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ […]