India
എസ്‌എസ്‌സി ജിഡി കോൺസ്‌റ്റബിൾ തസ്‌തികയില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം
സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ 2026 റിക്രൂട്ട്‌മെൻ്റിൻ്റെ ഭാഗമായി വിവിധ സേനവിഭാഗങ്ങളിലെ ജനറൽ ഡ്യൂട്ടി കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ആംഡ് ഫോഴ്‌സ് എന്നീ വിഭാഗത്തിൽ കോൺസ്‌റ്റബിൾ തസ്‌തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ തസ്‌തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 25,487 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 23,467 […]
