അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിന്റെ 146-ാമത് വാർഷികാഘോഷം ‘നിറവ് 2026’ നടന്നു
അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്റ്‌റി സ്കൂളിന്റെ 146 -ാമത് വാർഷികാഘോഷം ‘നിറവ് 2026’ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ച വാർഷികാഘോഷ യോഗത്തിന്റെ ഉത്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രൊ. […]
