
Local
കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി
ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ 6ന് ഇടവക വികാരി ഫാ. സോണി തെക്കുംമുറി കൊടിയേറ്റ് കർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോജോ പള്ളിച്ചിറ സഹകാർമികത്വം വഹിച്ചു. തിരുനാൾ […]