World
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ചു; യുവാവിന്റെ പ്രവൃത്തിയില്‍ നടുങ്ങിപ്പോയെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി:സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ ഇയാള്‍ അതി വിചിത്രമായാണ് പെരുമാറിയത്. അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് പാന്റഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതോടെ കുര്‍ബാന കൂടാനെത്തിയവര്‍ പകച്ചുപോയി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ […]
