
District News
പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻവിജയം
പാലാ : പാലാ സെന്റ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ് പരാജയപ്പെടുത്തിയത്. ആറു വർഷങ്ങൾക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെ.എസ്.യു പാനൽ വിജയിക്കുന്നത്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് […]