March 14 2026 11:08:01
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 14, 2026 9:51 am ] കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍ Keralam
  • [ March 14, 2026 9:47 am ] കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു Keralam
  • [ March 14, 2026 9:33 am ] വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കും, ഇറാന് ഭീഷണിയുമായി ട്രംപ് World
  • [ March 14, 2026 9:22 am ] മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക Uncategorized
  • [ March 14, 2026 9:17 am ] ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും Keralam
HomeSt Thomas’ Old Church kallara

St Thomas’ Old Church kallara

Local

കല്ലറ സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു

July 9, 2024 4:15 pm Anna Joseph 0

കല്ലറ: സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട്  നിര്‍വഹിച്ചു . വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി,ജോയിന്‍റ് കണ്‍വീനര്‍ ടോം വരവുകാലായില്‍, കണ്‍വീനര്‍ സജി കളരികല്‍, അസി .വികാരി ഫാ. എബിന്‍ ഇറപ്പുറത്ത് എന്നിവര്‍ […]

Recent News

Keralam

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

March 14, 2026 9:51 am 0

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും. കേരളം, […]

Keralam

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

March 14, 2026 9:47 am 0

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്.  ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും […]

World

വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കും, ഇറാന് ഭീഷണിയുമായി ട്രംപ്

March 14, 2026 9:33 am 0

വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് സൈന്യം ഇറാൻ്റെ 90 ശതമാനം മിസൈലുകളും ഇതിനകം നശിപ്പിച്ചുവെന്നും സൈനിക ആക്രണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്‌ത ‘ബ്രയാൻ […]

Uncategorized

മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

March 14, 2026 9:22 am 0

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് 92,47,48,000 രൂപ പാരിതോഷികം വരെ […]

Keralam

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും

March 14, 2026 9:17 am 0

ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുന്‍നിലപാട് തിരുത്താന്‍ സിപിഐഎമ്മും സര്‍ക്കാരും നിര്‍ബന്ധിതരായത്. ലോ സെക്രട്ടറി കെ ജി സനല്‍കുമാറും […]

Keralam

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

March 14, 2026 8:30 am 0

പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക്  കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്. കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ […]

Technology

നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ

March 14, 2026 8:21 am 0

ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആർഒ വികസിപ്പിച്ച ഈ സംവിധാനമാണ് നാവിക്. 2016 മാർച്ചിൽ വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് വൺ എഫിന് […]

Health News

Health

തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ?

March 14, 2026 6:43 am 0

വേനൽക്കാലത്ത് വീടുകളിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഒന്നാണ് തൈര്. ചുട്ടുപൊള്ളുന്ന വേനൽചൂടിനെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് മികച്ചതാണ്. എന്നാൽ തൈര് കഴിക്കാൻ സമയമുണ്ട്? പകലോ രാത്രിയോ തൈര് കഴിക്കുന്നത് നല്ലത്. ഒഴിഞ്ഞ വയറിലാണോ അതോ ഭക്ഷണത്തിനൊപ്പമാണോ തൈര് കഴിക്കേണ്ടത്, എല്ലാവർക്കും തൈര് കഴിക്കാമോ? എന്നു തുടങ്ങി നിരവധി സംശയങ്ങൾ […]

Health

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

March 13, 2026 9:08 pm 0

വേനൽക്കാലത്തെ ഡയറ്റിൽ ഏറ്റവും പ്രധാനം ശരീരത്തിന് വേണ്ടത്ര ജലം നൽകുക എന്നതാണ്. ചൂടു വരുമ്പോൾ ശരീരം തണുപ്പിക്കാനായി തലച്ചോർ അയക്കുന്ന സന്ദേശം വഴി വിയർപ്പു ഗ്രന്ധികൾ കൂടുതൽ വിയർക്കും. അതുവഴി നമ്മുടെ ശരീരം തണുക്കും. ആവശ്യത്തിനു വെള്ളം ചെന്നില്ലെങ്കിൽ ചൂടുകൊണ്ടു നിർജലീകരണം പെട്ടന്നു വരാം. ദാഹിക്കുന്നു എന്ന് ശരീരം […]

Health

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

March 12, 2026 4:56 pm 0

നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോ​ഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്. സ്ട്രോബെറി പ്രമേഹ രോ​ഗികൾക്ക് സുരക്ഷിതമാണോ? […]

Health

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

March 12, 2026 3:53 pm 0

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ടോ? മുട്ട കഴിക്കാൻ എടുക്കുന്നതിന് മുൻപ് മിക്കവാറും എല്ലാവരുടെയും ചിന്തയിൽ വരുന്ന ഒരു കാര്യമാണിത്. ശരീരത്തിന് ആവശ്യമായ ഒൻപതും അമിനോ ആസിഡുകൾ അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെള്ള. അതുപോലെ തന്നെ, ഒരു കോഴിക്കുഞ്ഞിന് വളരാൻ ആവശ്യമായ എല്ല പോഷകാഹാരവും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്. […]

Health

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, ആരോ​ഗ്യ​ഗുണങ്ങൾ

March 11, 2026 9:13 pm 0

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്. എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. […]

India

India

‘ആര്‍ത്തവ അവധി നൽകിയാൽ സ്ത്രീകൾക്ക് ജോലി നഷ്‌ടപ്പെടും’; നിയമമല്ല, നയം വേണമെന്ന് സുപ്രീം കോടതി

March 13, 2026 1:32 pm 0

ന്യൂഡൽഹി: എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കി സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ ജോലിയിൽ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ആരും അവർക്ക് ജോലി നൽകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ സ്വകാര്യ […]

India

‘ഇറാനിലുള്ള 9,000 ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ’, ഇറാൻ പ്രസിഡൻ്റ് ഉറപ്പ് നല്‍കിയെന്ന് മോദി

March 13, 2026 10:28 am 0

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോൺ സംഭാഷണം. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതും, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടങ്ങളെയും പറ്റി ചർച്ചകൾ നടത്തി. സുരക്ഷ, വ്യാപാര പാതകൾ, പ്രവാസികളുടെ […]

India

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

March 13, 2026 9:16 am 0

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാര്‍ത്ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ അതാത് ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കേന്ദ്ര […]

India

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

March 12, 2026 9:12 pm 0

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി […]

India

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

March 12, 2026 8:03 pm 0

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]

India

എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

March 12, 2026 9:22 am 0

ന്യൂഡല്‍ഹി: എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന […]

India

പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും: ഭാരത് പെട്രോളിയം

March 12, 2026 6:19 am 0

പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി. ഇറാന്‍ […]

India

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

March 11, 2026 7:43 pm 0

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള […]

India

എൽപിജി സിലിണ്ടർ ക്ഷാമം :ഡൽഹി ഹൈക്കോടതി അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി

March 11, 2026 6:50 pm 0

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിതരണം വൻ പ്രതിസന്ധിയിൽ. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാൽ ഫുൾ മീൽസ് തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് കാന്റീൻ മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ എന്നും […]

India

ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി

March 11, 2026 3:50 pm 0

ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി […]

India

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

March 11, 2026 3:38 pm 0

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. 30 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ കമ്പനികൾ വാങ്ങിയതായി വിവരം. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ എണ്ണ കമ്പനികൾ കുറച്ചിരുന്നു. മാർച്ച് 5 ന് […]

India

എൻ.സി.ഇ.ആർ.ടി വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

March 11, 2026 2:08 pm 0

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട എൻ.സി.ഇ.ആർ.ടി പുസ്തക വിവാദത്തിൽ കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക […]

India

32കാരന് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി, ചരിത്ര വിധി

March 11, 2026 12:08 pm 0

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന 32 കാരനായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ജീവന്‍ നിലനിര്‍ത്തിയിരുന്ന കൃത്രിമോപരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം വരിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജീവന്‍ […]

India

ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരും

March 11, 2026 6:27 am 0

രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും.മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.  മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് […]

India

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി

March 10, 2026 8:14 pm 0

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി. ഇക്കാര്യം നിയമനിര്‍മ്മാണസഭകള്‍ പരിഗണിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശിച്ചു. വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ […]

Keralam

Keralam

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

പാചക വാതക പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഗ്യാസ് സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്കെതിരെനടപടി സ്വീകരിക്കണം. വിദ്യാർത്ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുടെ തടസ്സമില്ലാത്ത വിതരണം, ഭക്ഷ്യ എണ്ണകളുടെ വില നിയന്ത്രണം നടപ്പിലാക്കണം. ജോലി [...]
  • ‘കെ സുധാകരൻ പാർട്ടിയുടെ അസറ്റ്; എന്റെ ഭാവി തീരുമാനിക്കുക വട്ടിയൂർ‌ക്കാവ്’; കെ മുരളീധരൻ

  • ‘യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു, അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു; ആദ്യമേ ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതാണ്’: എം.വി.ഗോവിന്ദൻ

  • ‘വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകൾ; ഇത്തരം തെമ്മാടികളല്ല നാടിൻ്റെ കരുത്ത്’; കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

  • നഴ്‌സുമാരുടെ സമരം നിർത്തിവയ്ക്കാൻ ഹൈക്കോടതി; ചൊവ്വാഴ്ച നിർണായക മധ്യസ്ഥ ചർച്ച

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍
  • കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!