
Keralam
ഒ രാജഗോപാല്‍, സികെ പത്മനാഭന്‍, എന്‍ രാധാകൃഷ്ണന്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തി
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, […]