സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, സ്വര്‍ണക്കപ്പ് നാളെ തൃശൂര്‍ നഗരിയെത്തും
തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിൻ്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു. മറ്റ് വേദികളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 64ാമത് കലോത്സവത്തിന് 64 വർണക്കുടകളോടെ കുട്ടികളെ സ്വീകരിക്കും. 10 എസ്ഐമാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് […]
