
Local
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ ആയി കെ.കെ സന്തോഷ് തിരഞ്ഞെടുക്കപെട്ടു
അതിരമ്പുഴ: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) സംസ്ഥാന ട്രഷറർ ആയി കെ കെ സന്തോഷ് തിരഞ്ഞെടുക്കപെട്ടു. അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ KCEF കോട്ടയം ജില്ലാ പ്രസിഡന്റും, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെൽഫയർ […]