Health
ആവി പിടിക്കുമ്പോൾ ബാം ചേർക്കരുത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജലദോഷമോ മൂക്കടപ്പോ ഉണ്ടായാൽ ആദ്യം ചെയ്യുക, ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നതിലൂടെ അടഞ്ഞ മൂക്കിന് അൽപം ആശ്വാസം കിട്ടാനും കഫക്കെട്ട് കുറയാനും സഹായിക്കും. എന്നാൽ പലരും ചെയ്യുന്ന അബദ്ധമാണ് ചൂടു വെള്ളത്തിൽ ബാം ചേർത്ത് ആവി പിടിക്കുന്നത്. ഇത് പെട്ടെന്ന് ആശ്വാസം നൽകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. […]
