
തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് കുതിച്ചു
മുംബൈ: തിങ്കളാഴ്ച സെന്‍സെക്‌സ് 2000-ത്തിലധികം പോയിന്‍റ ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെൻസെക്‌സ് 921 പോയിന്‍റ് ഉയർന്ന് 79,680 ലും നിഫ്റ്റി 262 പോയിന്‍റ് ഉയർന്ന് 24,318 ലും എത്തി.നിലവില്‍ 79,888 പോയന്‍റിലാണ് വ്യാപാരം തുടരുന്നത്. […]