85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി
ന്യൂഡല്‍ഹി: 85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറു പൈസയുടെ നേട്ടമാണ് ഇന്ന് ഉണ്ടായത്. എന്നാല്‍ വിനിമയം നടക്കുന്നത് ഇപ്പോഴും 85ന് മുകളില്‍ തന്നെയാണ്. 85.07 എന്ന നിലയിലേക്കാണ് ഇന്ന് രൂപ തിരിച്ചുകയറിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് […]
