ബ്രിട്ടനിൽ ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു
ബ്രിട്ടന്റെ വടക്കൻ മേഖലകളിലും വടക്കൻ അയർലൻഡിലും ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു (Storm Amy) കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയാണ്. മണിക്കൂറിൽ 100 മൈലിനടുത്ത് (ഏകദേശം 160 കി.മീ) വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. വടക്കൻ അയർലൻഡിന്റെയും വടക്കൻ സ്കോട്ട്ലൻഡിന്റെയും പല ഭാഗങ്ങളിലും ആംബർ മുന്നറിയിപ്പ് നിലനിൽക്കുന്നു. പറന്നുയരുന്ന അവശിഷ്ടങ്ങൾ ജീവന് തന്നെ […]
