Entertainment
സലാറിനെ കോപ്പിയടിച്ചോ സ്‌ട്രേഞ്ചര്‍ തിങ്‌സ് ?, നെറ്റ്ഫ്‌ളിക്‌സിനോട് ചോദ്യവുമായി ആരാധകര്‍
ലോകമെമ്പാടമുള്ള ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സീരിസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ അവസാന സീസണ്‍ റിലീസായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സീരിസ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഒരു വീഡിയോയിലെ പശ്ചാത്തല സംഗീതമാണ് ഇന്ത്യയിലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സീസണ്‍ 5 വോള്യം 1 ഇറങ്ങുന്നതിന് […]
