Health
പ്രമേഹരോഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം
നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്. സ്ട്രോബെറി പ്രമേഹ രോഗികൾക്ക് സുരക്ഷിതമാണോ? […]
