India

തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് നവംബര്‍ 7 ന്

ന്യൂഡൽഹി: തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് നവംബര്‍ 7 ന്. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് സന്ദീപ് മേത്ത , എന്‍ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക ബെഞ്ച് തിങ്കളാഴ്‌ച (നവംബര്‍ 3) വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം […]

India

തെരുവുനായ വിഷയം: മറുപടി നല്‍കാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; ചീഫ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണം

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.  തെരുവുനായ ആക്രമണത്തില്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് […]