Health

അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ

അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ദർ. ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമായി കണക്കാക്കിയിരുന്ന സ്ട്രോക്ക് യുവാക്കൾക്കിടയിലെ കൂടുതലായി കണ്ടുവരുന്നതായാണ് ആശങ്കക്കിടയാക്കുന്നത്. അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലങ്ങൾ ആണ് ഇതിന് പിന്നിലെന്നും വിവിധ ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. രക്തക്കുഴലുകൾ കട്ട പിടിക്കുകയോ […]

Health

ഒരു ദിവസം എത്ര കപ്പ് വരെ കാപ്പി ആവാം? അളവിൽ കൂടിയാൽ സ്ട്രോക്കിന് സാധ്യത

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ മിതമായ അളവ് എത്രയാണെന്നാണ് എല്ലാവരുടെയും സംശയം. കാപ്പി, ചായ, കൊക്കോ തുടങ്ങിയ കഫീന്‍ അടങ്ങിയവ കഴിക്കുന്നത് രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് റുമാറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദിവസവും 200-300 മില്ലി ഗ്രാം, […]

Health

ഉറക്കത്തില്‍ അനുഭവപ്പെടുന്ന വേക്-അപ് സ്‌ട്രോക്ക്; അറിഞ്ഞിരിക്കണം ഈ മസ്തിഷ്‌കാഘാതത്തെ

രക്തത്തിന്‌റെയും ഓക്‌സിജന്‌റെയും വിതരണം തടസ്സപ്പെടുമ്പോഴോ ആന്തരിക രക്തസ്രാവം സംഭവിക്കുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ ബ്രെയിന്‍ സ്‌ട്രോക്ക്. ഇതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ടെങ്കിലും മാരകമാണെന്ന് പറയാന്‍ സാധിക്കില്ല. ഒരു വ്യക്തി പൂര്‍ണമായി ഉണര്‍ന്നിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംഭവിക്കുന്ന മസ്തിഷ്‌കാഘാതമാണ് വേക്ക് അപ് സ്‌ട്രോക്ക്. ഉറങ്ങുമ്പോള്‍ സംഭവിക്കുന്ന സ്‌ട്രോക്ക് എന്നാണ് […]

Health

രക്തസമ്മര്‍ദം കൂടിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?

മുതിര്‍ന്നവരില്‍ ആഗോളതലത്തില്‍ മൂന്നിലൊന്നു പേരും അമിത രക്തസമ്മര്‍ദത്തിന്‌റെ ഇരകളാണ്. ഇത് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050ഓടെ 76 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. ലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ലാത്തതിനാല്‍ത്തന്നെ നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. മരണത്തിലേക്കു നയിക്കാവുന്ന ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് അമിതരക്തസമ്മര്‍ദം […]