Health
ഇന്ത്യയിൽ സ്ട്രോക്ക് വരുന്ന ഏഴിൽ ഒരാൾ 45 വയസ്സിന് താഴെ, വില്ലൻ ഉയർന്ന രക്തസമ്മർദം?
രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി വിശകനം ചെയ്തുള്ള പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-നും 2022-നുമിടയിലെ ഏതാണ്ട് 35,000 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌ട്രോക്ക് വരുന്ന […]
