World

യുകെയിൽ അതിശക്തമായ ആർട്ടിക് ശീതക്കാറ്റ്; മഞ്ഞുവീഴ്ചക്ക് സാധ്യതയെന്ന് മെറ്റ് ഓഫിസ്

ലണ്ടൻ: യുകെയിൽ അതിശക്തമായ ആർട്ടിക് ശീതക്കാറ്റ് എത്തിയതോടെ മഞ്ഞുവീഴ്ചക്ക് സാധ്യതയെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. താപനില സാധാരണയേക്കാൾ 3C മുതൽ 6C വരെ കുറയും. സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ചയ്ക്കും ഐസിനും മഞ്ഞ (Yellow) മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. കൂടാതെ, വടക്കൻ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ ആളുകളുടെ ആരോഗ്യത്തെ […]