
World
ദുരന്തമൊഴിയാതെ തുര്‍ക്കി; വീണ്ടും ഭൂചലനം, മരണസംഖ്യ ഇനിയും ഉയരും
ഭൂകമ്പത്തില്‍ വിറങ്ങലിച്ചിരിക്കുന്ന തുര്‍ക്കിയില്‍ ദുരന്തം വിതച്ച് മൂന്നാമതും ഭൂചലനം. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 2300 ലധികം ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5,380 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 2818 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതുവരെ 2470 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും […]