India

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര കാക്കാന്‍ വേണ്ടിയുള്ള ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു മറ്റു സംസ്ഥാനങ്ങളുടെ ചെലവില്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് ബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. മുതലാളിമാരെ പ്രീണിപ്പിക്കുന്നതാണ് ബജറ്റ്. ബജറ്റിന്റെ ഗുണങ്ങളെല്ലാം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണ്. […]