Keralam

തിരുവനന്തപുരത്ത് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂർ മലയാമഠം സ്വദേശിയായ വിദ്യാർത്ഥിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സ്‌കൂളിൽ കലോത്സവം നടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടി […]