Keralam
വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ
വയനാട് പുൽപ്പള്ളി ചേകാടി ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.കണ്ണൂരിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 വിദ്യാർത്ഥികൾ ഉൾപ്പെടെ 38 പേർ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ […]
