
Keralam
ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ചെയർമാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം
തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെയാണ് സംഭവം. കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയാണ് ചെയർമാൻ മോശമായി പെരുമാറിയതെന്ന് വിദ്യാർഥികൾ പറയുന്നു. കോളജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഫാർമസി കോളജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത […]